കൊടുവള്ളി: തണൽ കൊടുവള്ളിയുടെ അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ 2025 ജനുവരി 25,26 ദിവസങ്ങളിൽ കൊടുവള്ളിയിൽ സംഘടിപ്പിക്കുവാൻ കൊടുവള്ളിയിലെ പൗരപ്രമുഖർ ഒത്തുചേർന്നുള്ള ചടങ്ങിൽ തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം ഒ.ടി സുലൈമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങ് മുൻ എംഎൽഎ കാരാട്ട് റസാക്ക് ഉദ്ഘാടനം ചെയ്തു. പി.വി ബഷീർ, കെ ഷറഫുദ്ദീൻ, നാസർ കോയ തങ്ങൾ, കോതൂർ മുഹമ്മദ് മാസ്റ്റർ, ഒ.പി റഷീദ്, എൻ.വി നൂർ മുഹമ്മദ്, പി.ടി.സി ഗഫൂർ, സോജിത് കെ.സി, പി ടി ഹസൈൻ കുട്ടി, പി.മുഹമ്മദ്, ഇ.കെ മുഹമ്മദ്, അബ്ദുള്ള മാത്തോലത്ത്, അബ്ദുള്ള കോയ തങ്ങൾ, മുരളീധരൻ കെ.പി, കെ.പി അശോകൻ, യൂസുഫ് കരീറ്റിപറമ്പ്, എം.പി അബ്ദുറഹ്മാൻ മാസ്റ്റർ, മുജീബ് മുത്താട്ട്, ടി.പി ഹുസൈൻ ഹാജി, അബ്ദു മാസ്റ്റർ പനക്കോട്, സലീം നെച്ചോളി, ഇ.ടി.എം ബാഖവി, റസിയ ഇബ്രാഹിം, ഒ. പുഷ്പ്പൻ, ഒ.പി റസാക്ക് എന്നിവർ സംസാരിച്ചു,
സ്വാഗതസംഘം രക്ഷാധികാരികളായി എം.കെ രാഘവൻ എം പി, എം.കെ മുനീർ എംഎൽഎ, എം.കെ അഷ്റഫ് മാസ്റ്റർ, വെള്ളറ അബ്ദു, കാരാട്ട് റസാക്ക്, വയോളി മുഹമ്മദ് മാസ്റ്റർ, അഭിലാഷ് സിഐ, കെ. ബാബു, വി.സി നൂർജഹാൻ, വി.കെ അബ്ദു ഹാജി, കോതൂർ മുഹമ്മദ് മാസ്റ്റർ, എ.കെ ഷാജി, എ.പി മജീദ് മാസ്റ്റർ, കെ.കെ.എ ഖാദർ, ഇ.പി അബ്ദുറഹിമാൻ, തങ്ങൾസ് മുനീർ, ടി.കെ മുഹമ്മദ് മാസ്റ്റർ, സി.പി റസാക്ക്, ബഷീർ റഹമാനി, കെ. സുരേന്ദ്രൻ, എ.കെ.സി മുഹമ്മദ് ഫൈസി, അബ്ദുള്ളകോയ തങ്ങൾ, പി.ടി.എ ലത്തീഫ്, പി.ടി മജീദ് സുല്ലമി, വി. മുഹമ്മദ് കോയ, ടി.പി ഹുസൈൻ ഹാജി, അബ്ദു മാസ്റ്റർ പനക്കോട്, മാക്സ് ഫൈസൽ, ജമീല കളത്തിൽ, റസിയ ഇബ്രാഹിം, ടി.പി അബ്ദുൾ മജീദ്, പി.വി ബഷീർ, കെ.കെ ഷൗകത്ത് (പ്രസ് ക്ലബ്ബ് പ്രസിഡന്റ്) എന്നിവരെയും, ചെയർമാനായി പി.ടി.എ റഹിം എംഎൽഎയും വർക്കിങ് ചെയർമാനായി ഒ.ടി സുലൈമാനെയും ജനറൽ കൺവീനറായി ഒ.പി റഷീദിനെയും ട്രഷറർ കൺവീനറായി തങ്ങൾസ് മുഹമ്മദിനെയും വൈസ് ചെയർമാൻമാരായി പി.കെ സുബൈർ, ടി. മൊയ്തീൻകോയ, കെ.ഷറഫുദ്ധീൻ, അലി മാനിപുരം, സി.കെ ജലീൽ, പി. മുഹമ്മദ്, വി. രവീന്ദ്രൻ, കെ. സുരേന്ദ്രൻ, പി.ആർ മഹേഷ് മാസ്റ്റർ, എം.പി മൊയ്തീൻ, പി.ടി സദാശിവൻ, പി.ടി.സി ഗഫൂർ, ടി.പി അർഷാദ്, സി.കെ ജലീൽ പാലക്കുറ്റി, അനിൽ കുമാർ, കെ.പി അശോകൻ മാസ്റ്റർ, വനിത നാസർ, വി.സി മജീദ്, കെ.പി മുരളീധരൻ, പി.ടി ഹസൈൻകുട്ടി, അസീസ് പ്രവിൽ, മൊത്തോലത്ത് അബ്ദുള്ള, കെ. അസൈൻ, എം. നസീഫ്, കെ.ടി സുനി, ഷാജി മണ്ണിൽക്കടവ്, അബ്ദുറഹ്‌മാൻ മാസ്റ്റർ എം.പി, യൂസുഫ് കരീറ്റിപറമ്പ്, പി.സി മുഹമ്മദ് ഇബ്രാഹിം, ഫിറോസ് മാസ്റ്റർ, സി.പി മജീദ്, എം.പി ഷംസുദ്ധീൻ, സലീം നെച്ചോളി, ഫിറോസ് സിൽസില, കെ.ടി മുഹമ്മദ്, സി.കെ നാരായണൻ, കൺവീനർമാരായി ഷംസു കളത്തിങ്ങൽ, ഒ. പുഷ്പ്പൻ, എൻ.പി സിറാസ്, ബഷീർ പാലക്കുറ്റി, റിയാദ്, എൻ.വി നൂർ മുഹമ്മദ്, കെ.പി ബഷീർ, എൻ.പി മുനീർ, അർഷാദ് കിഴക്കോത്ത്, ഖാലിദ് സി.എ, ആരിയിൽ ജാഫർ, ഷോജിത് കെ.സി, ബാലൻ കരൂഞ്ഞി, മുസ്തഫ കുന്നുമ്മൽ, ഒ.പി മജീദ്, നിതുൻ .കെ, മുനീബ് ടി.പി, മുജീബ് പട്ടിണിക്കര, കെ.വി റഷീദ്, പി.സി ഫിജാസ്, എ.ആർ അബ്ദുറഹിമാൻ, യു.കെ ഇഖ്ബാൽ, ടി.പി കുഞ്ഞാലിഹാജി, സി.എം ബഷീർ, ഷമീർ ആപ്പിൾ, അഷറഫ് ഒ2, ബഷീർ ചുണ്ടപ്പുറം, റസാക്ക് ആരാമ്പ്രം, കെ.വി ഫസലുറഹ്മാൻ, സിദ്ധിഖ് മാത്തോലത്ത് എന്നിവരെ തെരഞ്ഞെടുത്തു. ഫിനാൻസ് കമ്മറ്റി ചെയർമാൻ തങ്ങൾസ് മുഹമ്മദ്, ജനറൽ കൺവീനർ കോയിലാട്ട് അബ്ദുറഹിമാൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഒ.പി.ഐ കോയ, ജനറൽ കൺവീനർ പി.ടി.എ ലത്തീഫ്, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ കെ.സി.എൻ അഹമ്മദ്കുട്ടി, ജനറൽ കൺവീനർ ടി.പി നാസർ, റിസപ്ഷൻ കമ്മറ്റി ചെയർമാൻ നാസർകോയ തങ്ങൾ, ജനറൽ കൺവീനർ കെ.കെ സുബൈർ, കൺവീനർ പി.ടി റഷീദ്, കൾച്ചറൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ കാരാട്ട് ഫൈസൽ, ജനറൽ കൺവീനർ ബിജിൻ മടവൂർ, ഫുഡ് കമ്മറ്റി ചെയർമാൻ പൂഴങ്കര മജീദ്, ജനറൽ കൺവീനർ ഒ.പി സലീം, മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയർമാൻ ഇ.കെ മുഹമ്മദ്, ജനറൽ കൺവീനർ മൂസ മാസ്റ്റർ, കൺവീനർ എം പി സൈനുദ്ദീൻ, റിഫ്രഷ്മെന്റ് കമ്മറ്റി ചെയർമാൻ റൈന സൈനുദ്ദീൻ, ജനറൽ കൺവീനർ കുൽസു അഷ്റഫ് സി.കെ, സ്റ്റേജ് & ഡെക്കറേഷൻ ചെയർമാൻ ഇ.കെ മുഹമ്മദ്, ജനറൽ കൺവീനർ ബഷീർ പൂഴങ്കര, മീഡിയ& സോഷ്യൽ മീഡിയ കമ്മറ്റി ചെയർമാൻ സോജിത്ത് കെ.സി, ജനറൽ കൺവീനർ ഷംസീർ ഒ.കെ, ഗൾഫ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയർമാൻ പി.സി ഷരീഫ്, ജനറൽ കൺവീനർ മുജീബ് മുത്താട്ട്, കോർഡിനേറ്റർ റഹൂഫ് നെല്ലാംകണ്ടി, ക്ലബ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയർമാൻ ടി.പി മജീദ് മാസ്റ്റർ, ജനറൽ കൺവീനർ കെ.ടി ഫിറോസ്, റസിഡന്റ്സ് ചെയർമാൻ സി.കെ നാരായണൻ, ജനറൽ കൺവീനർ ഒ.കെ അഷ്റഫ് അടക്കം 201 അംഗ കമ്മറ്റി രൂപീകരിച്ചു.
Tags:
LOCAL NEWS