പൂനൂർ: കോളിക്കൽ കുറുങ്ങോട്ട് പൊയിൽ പരേതനായ മോയിൻകുട്ടി (മലയിൽ പറമ്പിൽ) യുടെ ഭാര്യ മറിയ (78) നിര്യാതയായി. മക്കൾ: മജീദ്, അബ്ദുറഹിമാൻ, സലാം, ജാഫർ, മുഹമ്മദലി, ഹാഷിം.
മയ്യത്ത് നിസ്കാരം രാത്രി 8.30ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok