Trending

നരിക്കുനി പറശ്ശേരിമുക്ക് പൈക്കാട്ട് ഇബ്രാഹിം നിര്യാതനായി

നരിക്കുനി: നരിക്കുനി പറശ്ശേരിമുക്ക് പൈക്കാട്ട് ഇബ്രാഹിം (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അലി (വി.സി വെജിറ്റബിൾസ് നരിക്കുനി), സാബിറ, സക്കീന, സജ്ന. മരുമക്കൾ: ജൗഹറ വട്ടോളി, അസീസ് പൂനൂർ, ഷംസുദ്ദീൻ ചീക്കിലോട്, റഫീഖ് തലപ്പാറ.

മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് കൊട്ടയോട്ട് ജുമാ മസ്ജിദിലും 8.45ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.

Post a Comment

Previous Post Next Post