Trending

പാലത്ത് കൂട്ടുംപുറത്ത് ലക്ഷ്മി നിര്യാതയായി.


ചേളന്നൂർ: പാലത്ത് കൂട്ടുംപുറത്ത് ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കൂട്ടുംപുറത്ത്. മക്കൾ: ഗിരീഷ് (ലിഫ്റ്റിംഗ് സേഫ്റ്റി സർവീസ് LCC- ഒമാൻ), റീഷ. മരുമക്കൾ: സുബില നരിക്കുനി, മനീഷ് ചെറൂപ്പ. സഹോദരങ്ങൾ: കിഴക്കേടത്ത് പ്രഭാകരൻ, ദേവകി, പരേതരായ കിഴക്കേടത്ത് കുമാരൻ, ബാലൻ, നാരായണി, ദാക്ഷായണി.

സഞ്ചയനം ശനിയാഴ്ച.

Post a Comment

Previous Post Next Post