Trending

ബാലുശ്ശേരി പുതിയോട്ടിൽ രാമചന്ദ്രൻ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി മുക്കിലെ ആദ്യകാല ടാക്സി ഡ്രൈവർ പുതിയോട്ടിൽ രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ആദർശ്, അതുൽ. മരുമകൾ: അശ്വനി. സഹോദരങ്ങൾ: സുലോചന, ലോഹിതാക്ഷൻ, പ്രസന്ന, ബാബു, പ്രശാന്തൻ, പരേതരായ സരസ, ചന്ദ്രിക.

സംസ്കാരം ഇന്ന് വൈകീട്ട് 6 മണിയ്ക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post