നടുവണ്ണൂർ: കാവിൽ നെല്ലിയൊട്ടുകണ്ടികുനി രവീന്ദ്രൻ (73) നിര്യാതനായി. ഉള്ളിയേരിയിലെ ഹോട്ടലിൽ വളരെക്കാലം പാചകക്കാരനായി ജോലി ചെയ്തിരുന്നു. ഭാര്യ: ദേവകി. മക്കൾ: രാജേഷ്, രകീഷ് (കല്യാണി ഫാൻസി ഉള്ളിയേരി). മരുമക്കൾ: നിഷിത (എം.എം പറമ്പ്), ലസ്ന കാവിൽ.
Tags:
OBITUARY