ഉണ്ണികുളം: വീര്യമ്പ്രം പരേതരായ ആറങ്ങാട്ട് മൂത്തോറൻ്റയും നർക്കരയുടെയും മകൻ മാധവൻ (53) നിര്യാതനായി. ഭാര്യ: ഷിജി അത്തോളി. സഹോദരങ്ങൾ: പരേതനായ എ.ഇ ബാലൻ, മാധവി, കാർത്തി, സരോജിനി, കമല, ശാന്ത, കൃഷ്ണൻ കുട്ടി, പത്മിനി (അങ്കണവാടി വർക്കർ വടക്കയിൽതാഴം- ഇയ്യാട്), ശോഭന.
സംസ്ക്കാരം വ്യാഴം രാവിലെ 9 മണിക്ക്.
Tags:
OBITUARY