Trending

പാലങ്ങാട് ഭരണിപാറ ഇല്ലത്ത് കദീജ ഹജ്ജുമ്മ നിര്യാതയായി.


നരിക്കുനി: പാലങ്ങാട് ഭരണിപാറ ഇല്ലത്ത് പരേതനായ അമ്മദിൻ്റെ ഭാര്യ കദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ മെയ്തീൻ കുഞ്ഞി (ജശാഹത്ത് സ്കൂൾ ബസ് ഡ്രൈവർ), അബ്ദുറഹിമാൻ, അസീസ്, അബൂബക്കർ (ഖത്തർ), അഷ്റഫ് (സൗദി), ആമിന ടീച്ചർ (നരിക്കുനി ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പർ), ആയിശ, മരുമക്കൾ: അബ്ദുൽ റഷീദ് ചെങ്ങോട്ടു പൊയിൽ, സുബൈർ എം.ടി പുന്നശ്ശേരി,
സൂറ പാലൊളിത്തായം, ജാസ്മിൻ പറമ്പിൽ മുകളിൽ, സൽ‍മ തച്ചംപൊയിൽ, സാമിറ മൂർഖൻ കുണ്ട്, സഫീറ തലയാട്.

Post a Comment

Previous Post Next Post