Trending

ഉള്ളിയേരി കേളോത്ത് രാഘവൻ നമ്പ്യാർ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി 19-ൽ കേളോത്ത് രാഘവൻ നമ്പ്യാർ (90- റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ വാകയാട് പുറ്റിങ്ങില്ലത്ത് ജാനകി അമ്മ. മക്കൾ: ലളിത എരമംഗലം, ശൈലജ ചീക്കിലോട്, സനില ചെങ്ങോട്ട് കാവ്. മരുമക്കൾ: ബാലൻ നായർ എരമംഗലം, സിദ്ധാർഥൻ ചീക്കിലോട് (റിട്ട. ആർമി), രഘുനാഥൻ ചെങ്ങോട്ട്കാവ് (റിട്ട.വില്ലേജ് ഓഫീസർ), സഹോദരങ്ങൾ: ഉണിച്ചിരമ്മ, ദാക്ഷായണി അമ്മ, കാർത്ത്യായനി അമ്മ, പത്മിനി അമ്മ. സഞ്ചയനം ബുധനാഴ്ച.

Post a Comment

Previous Post Next Post