Trending

ഉണ്ണികുളം രാജഗിരിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം


ഉണ്ണികുളം: ഉണ്ണികുളത്ത് എസ്‌റ്റേറ്റ് മുക്ക്- തലയാട് റോഡിൽ രാജഗിരിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എം.എം പറമ്പിൽ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചു പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.

Post a Comment

Previous Post Next Post