Trending

കണ്ണാടിപൊയിൽ കോളേറു വീട്ടിൽ മിനാസ് നിര്യാതനായി.


ബാലുശ്ശേരി: കണ്ണാടിപൊയിൽ പരേതനായ ഒ.പി മൊയ്‌ദീൻ കോയയുടെ മകൻ കോളേറുവീട്ടിൽ മിനാസ് (ബദറുദ്ധീൻ-44) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: റഹീന. മക്കൾ: നജ ഫാത്തിമ, മുഹമ്മദ്‌ ഇഹ്‌സാൻ, മുഹമ്മദ്‌ ഇത്ബാൻ. സഹോദരങ്ങൾ: നസറുദ്ധീൻ, നസീമ (നെരോത്ത്).

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30ന് കിനാലൂർ തച്ചംപൊയിൽ മസ്ജിദ് ഉമറുൽ ഫാറൂഖിൽ.

Post a Comment

Previous Post Next Post