നടുവണ്ണൂർ: പരേതരായ താനക്കണ്ടി ഗോവിന്ദൻ നായരുടെയും മാധവി അമ്മയുടെയും മകൻ നടുവണ്ണൂർ കടുക്കാംതൊയിൽ വീട്ടിൽ ബാലകൃഷ്ണൻ (68- റിട്ട.കെഎസ്ആർടിസി) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ബബിത, ബിനിത, നീതു. മരുമക്കൾ: സുകേഷ് പനായി (എസ്ബിഐ താമരശ്ശേരി), ബിനീഷ് കാക്കൂർ (റിട്ട.ആർമി), ജിതിൻ പുതുപ്പണം (ഒമാൻ), സഹോദരങ്ങൾ: രാജൻ താനകണ്ടി (റിട്ട.കെഎസ്ആർടിസി), ഷാജി താനകണ്ടി (ബസ് കണ്ടക്ടർ).
Tags:
OBITUARY