Trending

നന്മണ്ട കരിപ്പാല ലക്ഷ്മി അമ്മ നിര്യാതയായി.


നന്മണ്ട: നന്മണ്ട കരിപ്പാല ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: കരിപ്പാല പരേതനായ അപ്പുനായർ. മക്കൾ: സരോജിനി, അശോകൻ, സത്യൻ. മരുമക്കൾ: മോഹൻദാസ് താനോത്ത്, ശോഭന ചേളന്നൂർ, ഉഷ കാരാട്ട് പാറ. സഹോദരങ്ങൾ: പരേതരായ ഉണ്ണിനായർ, വാസുപ്പിള്ള, രാഘവൻനായർ, ജാനകി അമ്മ.

സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30 വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post