Trending

എഴുകുളം നമ്പിടികണ്ടി ദേവ ഗംഗയിൽ കുഞ്ഞിലക്ഷ്മി അമ്മ നിര്യാതയായി.


നന്മണ്ട: എഴുകുളം നമ്പിടികണ്ടി ദേവ ഗംഗയിൽ കുഞ്ഞി ലക്ഷ്മി അമ്മ (73) നിര്യാതയായി. ഭർത്താവ് പുന്നശ്ശേരി കിഴക്കെ പറമ്പത്ത് പരേതനായ ഗംഗാധരക്കുറുപ്പ്: മക്കൾ: ജ്യോതി ലക്ഷ്മി (നേഴ്സ് ആയുർവേദ ആശുപത്രി കോഴിക്കോട്), ഗോകുൽദാസ്. മരുമകൻ: ഉണ്ണി മാധവൻ (റെയ്ഗേറ്റ് ബിൽഡേഴ്സ് കോഴിക്കോട്).

സഞ്ചയനം: ഞായറാഴ്ച.

Post a Comment

Previous Post Next Post