നന്മണ്ട: നന്മണ്ട അരീപ്പുറത്ത് പരേതനായ ഗോവിന്ദൻ മാസ്റ്ററുടെ മകളും, കക്കോടി മുക്കിൽ അറോട്ടിൽ പരേതനായ ചന്തുക്കുട്ടിയുടെ ഭാര്യയുമായ അറോട്ടിൽ സാവിത്രി (84) കക്കോടി മുക്കിലെ വസതിയിൽ നിര്യാതയായി. മക്കൾ: അറോട്ടിൽ കിഷോർ (എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട്), ഗിരീഷ് കുമാർ, ഗൈഷ (ടീച്ചർ- നാഷണൽ സ്കൂൾ നന്മണ്ട), മനീഷ. മരുമക്കൾ: ശ്രീജിത്ത് പയ്യോളി (ഹോട്ടൽ പാരഗൺ), സ്മിത ചാവക്കാട്, പരേതനായ കുറുമ്പൂർ ജയറാം.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY