Trending

പനായി നമ്പിടിവീട്ടിൽ മൊയ്തീൻ നിര്യാതനായി.

ബാലുശ്ശേരി: ബാലുശ്ശേരി പനായി നമ്പിടിവീട്ടിൽ മൊയ്തീൻ (82) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: ബഷീർ പനായി, ഹമീദ് എൻ.വി, അഷ്റഫ് എൻ.വി. മരുമക്കൾ: സുലൈഖ, സഫിയ, റെസിജ, സറീന അടിവാരം.

Post a Comment

Previous Post Next Post