കൊടുവള്ളി: നെല്ലാംകണ്ടി ആനപ്പാറ കുണ്ടച്ചാലിൽ ആയിഷ (66) നിര്യതയായി. ഭർത്താവ്: മുഹമ്മദ് കുണ്ടച്ചാലിൽ. മക്കൾ: മജീദ് (ടൈലർ പിലാശ്ശേരി), മുനീർ, സാബിറ, ഹാജറ, റസീന, ഷരീഫ്, അജ്മില. മരുമക്കൾ: ഉസ്മാൻ (പനമരം), റഷീദ് (കളരാന്തിരി), ഹമീദ് (നരിക്കുനി), മുഹമ്മദലി (ആവിലോറ), ആയിഷ (പിലാശ്ശേരി), നഷീദ മണൽവയൽ (തൊട്ടിൽപ്പാലം കൃഷി ഓഫീസ്), ഫസീല (കരുവംപൊയിൽ).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8ന് ആനപ്പാറ പള്ളിയിലും, 8:30ന് പാലക്കുറ്റി ആക്കിപോയിൽ ജുമുഅത്ത് മസ്ജിദിലും.
Tags:
OBITUARY