Trending

പാലക്കപ്പറമ്പിൽ ഫൈസൽ ചികിത്സാ സഹായം; വെസ്റ്റേൺ ഹോളിഡേയ്സ് ഫണ്ട് കൈമാറി

നരിക്കുനി: പാലക്കപ്പറമ്പിൽ ഫൈസൽ ചികിത്സാ സഹായത്തിലേക്ക് വെസ്റ്റേൺ ഹോളിഡേയ്സ് സമാഹരിച്ച ഫണ്ട് കൈമാറി. കോഴിക്കോട്- നരിക്കുനി- താമരശ്ശേരി റൂട്ടുകളിൽ സർവീസ് നടത്തുന്ന വെസ്റ്റേൺ ഹോളിഡേയ്സിന്റെ അഞ്ചു ബസുകൾ സർവീസ് നടത്തി സമാഹരിച്ച ഫണ്ട്‌ കൊടുവള്ളി പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് കെ.പി കമ്മിറ്റി രക്ഷധികാരി ശിഹാനക്കു നൽകി കൊണ്ട് നിർവഹിച്ചു. 

സബ് ഇൻസ്‌പെക്ടർമാരായ ആന്റണി, ബാബു, ബസ് ഉടമകളായ മുഹമ്മദ്‌, മൻസൂർ, യുസഫ്, ഹാഫിൽ, ഷറഫു, ബസ് ഓണെഴ്സ് കോ-ഓർഡിനേഷൻ അംഗങ്ങളായ സലീം സുൽത്താൻ, ജവാഹർ മോട്ടി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post