താമരശ്ശേരി: കോരങ്ങാട് പാൽമാക്കിൽ ആയിഷക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി (മൊല്ല ഹാജി) കോരങ്ങാട്. മക്കൾ: ബഷീർ കോരങ്ങാട്, ഹബീബ് കോരങ്ങാട്, സഫിയ, റംല, മൈമൂന, പരേതയായ സുബൈരിയ. മരുമക്കൾ: കാസിം പേരാമ്പ്ര (പരേതനായ റിട്ടയേഡ് പോലീസ്), പരേതനായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ കൂടത്തായി, അബ്ദുൽ മജീദ് മാസ്റ്റർ കോരങ്ങാട്, ടി.കെ അബുഹാജി എളേറ്റിൽ, മറിയ വള്ളിയോത്ത്, ജസീല കൂടരഞ്ഞി.
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ
Tags:
OBITUARY