പൂനൂർ: പരേതനായ പൂനൂർ പുഴക്കൽ അബ്ദുള്ള ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (86) നിര്യാതയായി. പിതാവ്: പരേതനായ കാന്തപുരം നൊച്ചിക്കുന്നുമ്മൽ അബ്ദുറഹിമാൻ ഹാജി. മക്കൾ: മൊയ്തീൻ ഹാജി(വ്യാപാരി വ്യവസായി ഏകോപന സമിതി), അബ്ദുറഹ്മാൻ (ജിദ്ദ), അബ്ദുൽ അസീസ് (കച്ചവടം) ഷറീജ് (ഫ്ലോർമിൽ), ഖദീജ ഇയ്യാട്, പാത്തുമ്മ വട്ടോളി, ശരീഫ എസ്റ്റേറ്റ്റ്റ് മുക്ക്, സഫിയ നരിക്കുനി. മരുമക്കൾ: സുലൈമാൻ ഇല്ലത്ത്, മുഹമ്മദ് മാസ്റ്റർ എളേറ്റിൽ, സുലൈമാൻ മാസ്റ്റർ എസ്റ്റേറ്റ് മുക്ക്, മുഹമ്മദ് മാസ്റ്റർ പാറന്നൂർ, സൈനബ ഇയ്യാട്, സീനത്ത് ചളിക്കോട്, ഷംല ചമ്പ്രക്കുണ്ട്, ഷംന എളേറ്റിൽ വട്ടോളി.
മയ്യത്ത് നിസ്കാരം വൈകീട്ട് 4.30ന് പൂനൂർ ടൗൺ ജുമാമസ്ജിദിലും 5 മണിക്ക് നേരപോയിൽ മഹല്ല് ജുമാമസ്ജിദിലും നടക്കും
Tags:
OBITUARY