തിരുവനന്തപുരം: കേരള പോലീസിൽ ഡ്രൈവർ ആകാൻ അവസരം. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ / വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്ന തസ്തികയിൽ (CATEGORY NO: 427/2024) പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി യുടെ www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 01.
പ്രായ പരിധി: 20- 28
വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു/ തത്തുല്യം
ശമ്പളം: ₹ 31100- 66800/-