Trending

എരവന്നൂർ നിട്ടംചാലിൽ ഫാത്തിമ നിര്യാതയായി.


നരിക്കുനി: എരവന്നൂർ നിട്ടംചാലിൽ ഫാത്തിമ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: സബറു പള്ളിപ്പൊയിൽ, ഷൈഖ് റഫീഖ് (ഗാമൺ ഗ്രൂപ്പ് ചെയർമാൻ ദുബായ്), ബഷീർ പാലത്ത്, റുക്കു ബേപ്പൂർ. മരുമക്കൾ: റാബിയ, ഷമീമ മാഹി, കബീർ നടുവട്ടം. 

മയ്യിത്ത് നമസ്കാരം രാവിലെ 8 മണി നടുവട്ടം ജുമുഅത്ത് പള്ളിയിൽ. കബറടക്കം നാളെ (വെള്ളിയാഴ്ച) രാവിലെ 9.30 ന് എരവന്നൂർ കബർസ്ഥാനിൽ.

Post a Comment

Previous Post Next Post