Trending

എളേറ്റിൽ ഒഴലക്കുന്ന് തരിപ്പത്തിങ്ങൽ അബ്ദുറഹ്മാൻകുട്ടി ഹാജി നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ ഒഴലക്കുന്ന് തരിപ്പത്തിങ്ങൽ അബ്ദുറഹ്മാൻകുട്ടി ഹാജി (66) നിര്യാതനായി. ഭാര്യ: ഷാക്കിറ. മക്കൾ: ജസീം, നിജാസ്, ജസ്ന. മരുമക്കൾ: ബഷീർ അമ്പലക്കണ്ടി, റംഷീന ഉള്ള്യേരി, നൈസാന പി.സി പാലം. സഹോദരങ്ങൾ: അബൂബക്കർ, ഉസ്സയിൻകുട്ടി, ഇമ്പിച്ചിയായിശ, മറിയക്കുട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post