Trending

ഉള്ളിയേരി ഉണരാം കണ്ടി ചിരുതക്കുട്ടി അമ്മ നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി -19ാം മൈലിൽ ഉണരാംകണ്ടി ചന്ദ്രാലയത്തിൽ ചിരുതക്കുട്ടി അമ്മ. 90 വയസ്സ് നിര്യാതയായി. മകൻ: ചന്ദ്രൻ (എൽഐസി. റിട്ട.ഡെവലപ്പ്മെൻ്റ് ഓഫീസർ). മരുമകൾ: ശകുന്തള.

ശവസംസ്ക്കാരം മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post