എളേറ്റിൽ: എളേറ്റിൽ വട്ടോളി തറോൽ പരേതനായ കണിയാറക്കൽ അലിക്കുട്ടിയുടെ മകൻ കെ.മുഹമ്മദ് അഷ്‌റഫ് (52) നിര്യാതനായി. ഭാര്യ: മുനീറ വാവാട്. മക്കൾ: ലുബൈന ഫെബിൻ, മുഹമ്മദ് ശാമിൽ, മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ: കെ. അസ്സയ്നാർ, കെ. ബഷീർ, നഫീസ കാക്കവയൽ, റംല.
മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9ന് തറോൽ ജുമാമസ്ജിദിലും, 9.30 എളേറ്റില്‍ ന്യൂ ജുമാ മസ്ജിദിലും.
Tags:
OBITUARY