മടവൂർ: ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പാചക തൊഴിലാളിയുടെ ഒഴിവ് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് സ്കൂളിൽ നേരിട്ടെത്തി അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകാവുന്നതാണ്.
• പ്രായ പരിധി: 50 വയസ്
• സമാന മേഖലയിൽ മുൻപരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി: ഡിസംബർ 5 വ്യാഴാഴ്ച വൈകീട്ട് 5 മണിവരെ
ചെയർമാൻ / ഉച്ചഭക്ഷണ കമ്മിറ്റി
Tags:
JOBS