കൊടുവള്ളി: കൊടുവള്ളി ഒരുപുറം കണ്ടത്തിൽ ഒ.കെ ജമീല (60) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.കെ ഹംസ. മക്കൾ: റഫീഖ് (ഫിൻലാൻഡ്), ജസ്‌ന. മരുമക്കൾ: ജാഫർ, ഫെബിന. സഹോദരങ്ങൾ: ഇസ്മായിൽ, അബ്ദുൽ റസാഖ്, ഐശോമ, സൈനബ, കദീശ, സുബൈദ, മറിയകുട്ടി.
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 9 ന് പറമ്പത്ത്കാവ് ജുമാ മസ്ജിദിൽ.
Tags:
OBITUARY