താമരശ്ശേരി: ഗൾഫ് നാടുകളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു മാതൃകയായ പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് അഷ്റഫ് താമരശ്ശേരിയുടെ മാതാവ് പനംതോട്ടത്തിൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി.
ഭർത്താവ്: പരേതനായ കോയാമു ഹാജി. മക്കൾ: മക്കൾ പരേതനായ കുഞ്ഞിമുഹമ്മദ്, പക്രു കുട്ടി, ബഷീർ, മുസ്തഫ, അഷറഫ് താമരശ്ശേരി, സഫിയ, സുബൈദ, ബുഷ്റ, റൈഹാനത്ത്. മരുമക്കൾ: മുഹമ്മദ് ഹാജി പുത്തൂർ, മുഹമ്മദ് മണ്ണിൽ കടവ്, എം ടി മുഹമ്മദ് പുത്തൂർ, അബ്ദുൽ മജീദ് കുന്ദമംഗലം, മറിയക്കുട്ടി, ആയിഷ, റംല, കുഞ്ഞീമു, സോഫി.
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കിടവൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY