Trending

കണ്ണാടിപ്പൊയില്‍ മലയില്‍ 'സരോജ'ത്തില്‍ മാധവന്‍ നായർ നിര്യാതനായി


ബാലുശ്ശേരി: കണ്ണാടിപ്പൊയില്‍ മലയില്‍ 'സരോജ'ത്തില്‍ മാധവന്‍ നായര്‍ (81) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മകന്‍: സുരേഷ് (എം.എസ് ജനസേവന കേന്ദ്രം ബാലുശ്ശേരി). മരുമകള്‍: മിനിജ (വനിതാ ലൈബ്രേറിയന്‍ യുവജന വായനശാല കണ്ണാടിപ്പൊയില്‍). സഹോദരങ്ങള്‍: ഭാനുമതി, പരേതനായ കൃഷ്ണന്‍ നായര്‍ (റിട്ട.ഫോറസ്റ്റ്). സഞ്ചയനം ശനിയാഴ്ച

Post a Comment

Previous Post Next Post