Trending

തച്ചുശാസ്ത്ര വിദഗ്ദ്ധൻ കിഴക്കയിൽ അശോകൻ നിര്യാതനായി.


ബാലുശ്ശേരി: അറപ്പീടിക ഒതയോത്തും പടിക്കൽ തറവാട്ടംഗവും തച്ചുശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന കിഴക്കയിൽ അശോകൻ (62) നിര്യാതനായി. നടുവണ്ണൂർ കരുവണ്ണൂരിലാണ് താമസം. ഭാര്യ: ശാരദ. സഹോദരങ്ങൾ: പ്രഭാകരൻ, ഗീത (കുന്നത്തറ)

Post a Comment

Previous Post Next Post