Trending

താമരശ്ശേരി അണ്ടോണ പുത്തൻപുരയിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി.


താമരശ്ശേരി: അണ്ടോണ പുത്തൻപുരയിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: അബ്ദുള്ള മാസ്റ്റർ, സക്കീർ ഹുസൈൻ, ഖദീജ, ആമിന, മറിയ, പരേതരായ മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് അണ്ടോണ, ഖദീജ, മറിയ, സുബൈദ, പരേതരായ മുഹമ്മദ് അണ്ടോണ, ഉസൈൻ അണ്ടോണ, എ.പി അഹമ്മദ് കുട്ടി ഹാജി കൊടുവള്ളി,

Post a Comment

Previous Post Next Post