നരിക്കുനി: പാലങ്ങാട് പൂളക്കാപറമ്പ് വരിക്കിഴങ്ങിൽ പത്മനാഭൻ മാസ്റ്ററുടെ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, ഗീതാ ഭായ്, മിനിഭായ് മരുമക്കൾ: മിത്രദാസ് (പരപ്പനങ്ങാടി), മോഹനൻ (പുൽപ്പള്ളി), ലിഷ (പെരുമണ്ണ).
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ
Tags:
OBITUARY