Trending

മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് സ്കോളർഷിപ്പ്

കോഴിക്കോട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്. എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിന് ഡിസംമ്പർ 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന ബോർഡിന്റെ വെബ് സൈറ്റിലും ലഭിക്കും.

Post a Comment

Previous Post Next Post