നന്മണ്ട: നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെ ഭാര്യ മാതാവും നന്മണ്ട പുതിയോട്ടിൽ മാധവൻ നായരുടെ ഭാര്യയുമായ പുതിയോട്ടിൽ രാധാമ്മ (72) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ, ജിജി മരുമക്കൾ: ബിന്ദു കൊളത്തൂർ. ചന്ദ്രൻ തിരുവോട് സംസ്ക്കാരം: ഉച്ചക്ക് 12.15ന് വീട്ടുവളപ്പിൽ
Tags:
OBITUARY