2024-2025 അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 30 ൽ നിന്ന് 2025 ജനുവരി 03 വരെ നീട്ടി. വിവരങ്ങള്‍ www.ksb.gov.in ൽ. ഫോണ്‍: 0495-2771881.