Trending

പാവണ്ടൂർ തെക്കെയിൽ ഗോവിന്ദൻകുട്ടി നായർ നിര്യാതനായി


കാക്കൂർ: പാവണ്ടൂർ തെക്കെയിൽ ഗോവിന്ദൻകുട്ടി നായർ (93) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: ജയരാജൻ.ടി (മുൻ കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗം 15ാം വാർഡ്), ശ്രീജ.ടി, ഷീബ.ടി. മരുമക്കൾ: ശിവദാസൻ നായർ, ബാബു നമ്പിപറമ്പത്ത് ഉള്ളിയേരി, വിജില.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post