മടവൂർ: മടവൂർ പൈമ്പിലാശ്ശേരി മൊടയാനി സലീം (ചാക് കച്ചവടം) നിര്യാതനായി. ഭാര്യ: മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും വനിതാ ലീഗ് മടവൂർ ഗ്രാമപ്പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ സാബിറ.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം7 മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദിലും 7.10ന് മടവൂർ സിഎം മഖാം ജുമാ മസ്ജിദിലും.
Tags:
OBITUARY