Trending

കുട്ടമ്പൂർ കുടുക്കേമാക്കിൽ അഹമ്മദ്‌ കോയ നിര്യാതനായി.


വീര്യമ്പ്രം: കുട്ടമ്പൂർ കുടുക്കേമാക്കിൽ അഹമ്മദ്‌ കോയ (72) നിര്യാതനായി. ഭാര്യ: നഫീസ തറോൽ. മക്കൾ: റൈഹാനത്ത്, അഫ്സത്ത്. മരുമക്കൾ: മുനീർ എളേറ്റിൽ വട്ടോളി, മുഹമ്മദലി എരമംഗലം.

മയ്യത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് എടത്തിൽ മസ്ജിദിലും 11 30ന് വീര്യമ്പ്രം ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post