പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് കേരള ടൂറിസം വകുപ്പിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ: 377/2024) തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അപേക്ഷിക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ വെബ്‌സൈറ്റ് വഴി അവരുടെ പ്രൊഫൈലിലൂടെ ഓണ്‍ലൈനായി ഡിസംബർ 4 ന് മുൻപായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://keralapsc.gov.in/home-2
Tags:
JOBS