പൂനൂർ: കോളിക്കല്‍ ആര്യംകുളം ഹുസൈന്‍കുട്ടിയുടെ മകന്‍ നിഷാദ് (39) നിര്യാതനായി. മാതാവ്: ലൈല പനക്കോട്. ഭാര്യ: റജ്ന. മക്കൾ: ലിയ ഫാത്തിമ, ഹിസാന്‍ മുഹമ്മദ്. സഹോദരങ്ങള്‍: നിസാര്‍, ഷാനിഫ്, സാലിഹ്.
മയ്യിത്ത് നിസ്കാരം നാളെ (ഞായര്‍) രാവിലെ 9ന് കോളിക്കല്‍ ജുമാമസ്ജിദില്‍.
Tags:
OBITUARY