Trending

കോഴിക്കോട് ജില്ലയിൽ അധ്യാപക നിയമനം


കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്.എസിൽ എച്ച്.എസ്.ടി. മലയാളം, യു.പി.എസ്.ടി. തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ആറിന് 10-ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 04952301377

അത്തോളി: അത്തോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം. എച്ച്.എസ്.എസ്.ടി. മലയാളം(സീനിയര്‍) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍.

Post a Comment

Previous Post Next Post