നരിക്കുനി: ഭരണിപാറ കുടുക്കിൽ ഉസ്സയിൻ (72) നിര്യാതനായി. പിതാവ്: പരേതനായ തേവർകണ്ടത്തിൽ അഹമ്മദ്. മാതാവ്: പരേതയായ ഇയ്യാത്തു. ഭാര്യമാർ: നഫീസ, ഫാത്തിമ. മക്കൾ: ഹിജാസ്, റിയാസ് ബി.പി (സിപിഐഎം ഭരണിപാറ ബ്രാഞ്ച് സെക്രട്ടറി), റഹീസ് റഹ്മാൻ (അൽഫ പന്തൽ വർക്ക് കോട്ടയോട്ട് താഴം), മുംതാസ്, സഫിയ. മരുമക്കൾ: ബഷീർ (മൂർഖൻ കുണ്ട്), ഷംസുദ്ദീൻ (വാളന്നൂർ), ഹർഷിന (നഴ്സ് കാക്കൂർ പിഎച്ച്സി) ഹസ്മിന, ഹസ്നത്ത്.
മയ്യത്ത് നിസ്കാരം രാത്രി 9.30ന് ഭരണിപാറയിലും 10 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും.
Tags:
OBITUARY