Trending

പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി ആമിനബി നിര്യാതയായി


നരിക്കുനി: പാറന്നൂർ പാലോളിത്താഴം തെറ്റത്ത് കെ.സി ആമിനബി (90) നിര്യാതയായി. മക്കൾ: കെ.സി സലീം (റിട്ട.കേരള ഫയർഫോഴ്സ്), ജമീല മജീദ് വെള്ളിപറമ്പ്, ഡോ. കെ.സി അബ്ദുൽ മജീദ് (ഹെഡ്-ലൈബ്രറി സയൻസ് ഡിപ്പാർട്മെന്റ് കണ്ണൂർ യൂണിവേഴ്സിറ്റി), ഷറഫുദ്ധീൻ കോയ ചേവായൂർ, അബ്ദുൽ നാസർ പുന്നശ്ശേരി (ചേവായൂർ മെഡിക്കൽസ്‌), മെഹറുന്നിസ (കോഴിക്കോട് ജില്ലാ കോടതി). മരുമക്കൾ: പരേതനായ അബ്ദുൽ മജീദ് (റിട്ട.ആകാശവാണി), അബ്ദുൽ ഹമീദ് ഇ.കെ (റിട്ട.കാലിക്കറ്റ് യൂണിവേഴ്സിറ്റി) മറിയ തെറ്റത്ത്, ബീന ബീഗം (ഫാറൂഖ് ഹായർ സെക്കണ്ടറി സ്കൂൾ), ഷക്കീല വടകര, സാജിത മാങ്കാവ്. സഹോദരങ്ങൾ: പാത്തുമ്മ കിഴക്കെയിൽ മീത്തൽ, ആസ്യ പുന്നശ്ശേരി, മുഹമ്മദ്‌ തെറ്റത്ത്.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11ന് പാറന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post