മനാമ: പ്രവാസിയായ ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു. കരുമല വലിയവീട്ടില്‍ കബീര്‍ (52) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഏഴുവർഷത്തോളമായി ഹൂറയില്‍ കഫ്തീരിയ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫസീല. മക്കള്‍: ഫിനു ഫാത്തിമ, ഐഷ ലിയ.
Tags:
OBITUARY