നന്മണ്ട: നന്മണ്ട ഉവ്വാറാട്ട് കുന്നത്ത് പരേതനായ ശ്രീ.അച്യുത൯ നായരുടെ മക൯ യു.കെ രവീന്ദ്ര൯ (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക ചെറുവണ്ണൂ൪. മക്കൾ: അഞ്ജു, രഞ്ജിത്. മരുമക൯: സന്തോഷ്കുമാ൪ പാറമുക്ക്. സഹോദരങ്ങൾ: സരോജിനി, ബാല൯നായ൪ (റിട്ട.ആരോഗ്യവകുപ്പ്), ചന്ദ്ര൯, കാ൪ത്ത്യായനി, ഗിരിജ, സുമതി, ഉണ്ണി (റവന്യൂ ഇ൯സ്പക്ട൪, എൽഎ കൊയിലാണ്ടി)
സംസ്കാരം. വൈകീട്ട് 4.30മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY