Trending

കുവൈറ്റിൽ അടിവാരം സ്വദേശി പക്ഷാഘാതത്തെ തുടർന്ന് മരിച്ചു


അടിവാരം: അടിവാരം കമ്പിവേലുമ്മൽ മുനീർ കുവൈത്തിലെ മംഗസിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. പിതാവ്: പരേതനായ പുത്തൻവീട്ടിൽ ഉസ്സൈൻ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുഹറാബി. മക്കൾ: മുസമ്മിൽ, നാജിയ, നാഫിയ. മരുമകൻ: മുഹ്സിൻ ചക്കാലക്കൽ. സഹോദരങ്ങൾ: അസീസ് (പരപ്പൻപൊയിൽ), ബഷീർ (മലബാർ ഹോം അപ്ലൈൻസ് അടിവാരം), റസാക്ക്, മുഹമ്മദലി (മലബാർ ചിക്കൻ സ്റ്റാൾ അടിവാരം).

Post a Comment

Previous Post Next Post