നന്മണ്ട: പി.സി.എൽ.പി സ്കൂളിന് സമീപം കിഴക്കുവീട്ടിൽ വിജയലക്ഷ്മി (65) നിര്യാതയായി. ഭർത്താവ്: ശ്രീനിവാസൻ (റിട്ട.അദ്ധ്യാപകൻ ബാലുശ്ശേരി എയു.പി സ്കൂൾ). മക്കൾ: പരേതനായ ഹരി (അധ്യാപകൻ പൂനൂർ ഹയർ സെക്കൻ്ററി സ്കൂൾ) മഞ്ജുള (നഴ്സ് നരിക്കുനി സി.എച്ച്.സി), അരുൺ (കെ.എസ്.എഫ്.ഇ നടക്കാവ്). മരുമക്കൾ: ബൈജു (നരിക്കുനി), ഗ്രീഷ്മ. സഹോദരങ്ങൾ: രാജഗോപാലൻ (റിട്ട.പ്രിൻസിപ്പാൾ വാകയാട് ഹയർ സെക്കൻ്ററി സ്കൂൾ) അരവിന്ദൻ, പ്രസന്ന.
Tags:
OBITUARY