Trending

അധ്യാപക നിയമനം


ഉള്ളിയേരി: കക്കഞ്ചേരി ജി.യു.പി സ്കൂളിൽ യു.പി.എസ്.ടി. തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബർ 13-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ നടത്തും.

എകരൂൽ: ഉണ്ണികുളം ജി.യു.പി സ്കൂളിൽ യു.പി. ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ 14 രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

Post a Comment

Previous Post Next Post