എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് പിലാവുള്ളിയേരി പരേതനായ മൂസയുടെ മകൻ അബ്ദുൽ മജീദ് (58- ഇലക്ട്രീഷ്യൻ) നിര്യാതനായി. ഭാര്യ: ബുഷ്റ ചോലയിൽ. മക്കൾ: ജംഷീർ (സൗദി), ആസിഫ് അലി. സഹോദരങ്ങൾ: നാസർ (വലിയപറമ്പ് എഎംയുപി സ്കൂൾ), സൈനുദ്ദീൻ, ആയിഷ വെളിമണ്ണ, മുനീറ പൊർങ്ങോട്ടൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY