പൂനൂർ: എസ്റ്റേറ്റ് മുക്ക് പരേതനായ ചരപ്പറമ്പിൽ മൊയ്തീൻ കോയ ഹാജിയുടെ ഭാര്യ കുഞ്ഞിമ്മ ഹജ്ജുമ്മ (103) നിര്യാതയായി. മക്കൾ: പരേതനായ സി.പി അഹമ്മദ് കുട്ടി ഹാജി, സി.പി അബൂബക്കർ ഹാജി, പാത്തുമ്മ സി.പി, ആയിഷ പേരാമ്പ്ര, സി.പി നബീസ, ജമീല ആവിലോറ. മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ കുന്നുമ്മൽ, ആയിഷ കുട്ടി വീര്യമ്പ്രം, സക്കീന കോഴിക്കോട്, വാഴയിൽ മൊയ്തീൻ കോയ ഹാജി, സെയ്ദ് ഹാജി ആവിലോറ.
മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 2.30ന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ
Tags:
OBITUARY